തൃച്ചംബരം ഉത്സവം
- Details
- Category: Festival
- Published on Saturday, 09 March 2013 11:41
- Hits: 4978
തൃച്ചംബരം ഉത്സവം
വടക്കെ മലബാറിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവാഘോഷങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലുള്ള തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം. ആനയും, വെടിക്കെട്ടും ഉള്‍പ്പടെയുള്ള ഘോഷങ്ങള്‍ നിഷിദ്ധമായ ഇവിടത്തെ ഉത്സവത്തിന്റെ ഇതിവൃത്തം ജ്യേഷ്ഠന്‍ ബാലരാമനും വൃന്ദാവനത്തിലെ ഗോപാലകരോടും ഒപ്പം ശ്രീകൃഷ്ണന്‍ നടത്തിയ ബാലലീലകള്‍ ആണ്. കുംഭം 1 മുതല്‍ മീനം 6 വരെ 36 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഇവിടുത്തെത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ദേശ ഉത്സവത്തിനു.
മുലപ്പാൽ കരിഞ്ഞുയർന്ന മെയ്യെഴുത്തുകൾ
- Details
- Category: Other Folk Arts
- Published on Friday, 08 March 2013 03:47
- Hits: 4852
മുലപ്പാൽ കരിഞ്ഞുയർന്ന മെയ്യെഴുത്തുകൾ
ശ്രീചിത്രൻ എം ജെ.
കത്തുന്ന അടുപ്പിലൊഴിച്ച മുലപ്പാൽ കരിയുന്ന ഗന്ധം കവിതയിലാവിഷ്കരിച്ച ഒരു ക്ലാസിക്കൽ നർത്തകി എന്നതിൽ നമ്മുടെ വ്യവസ്ഥാപിതശീലങ്ങൾക്കു മനം പുരട്ടുന്ന ചില അലോസരങ്ങളുണ്ട്. കാവ്യാക്ഷരങ്ങളും മെയ്യക്ഷരങ്ങളും കൊണ്ട് ക്ലാസിക്കൽ കലാസ്വാദകരുടെ നേർക്കു മൂർച്ചയുള്ള അത്തരം അലോസരങ്ങളുടെ പരമ്പര സൃഷ്ടിച്ച ഒരു നർത്തകിയേയുള്ളൂ, ചന്ദ്രലേഖ.
തിടമ്പ് നൃത്തം
- Details
- Category: Festival
- Published on Wednesday, 06 March 2013 09:23
- Hits: 4974
തിടമ്പ് നൃത്തം
By: ഹരി തെക്കില്ലം
ഉത്തരകേരളത്തിലെ മഹത്തായ കലാപാരമ്പര്യങ്ങളില്‍ ഒന്നാണ് ക്ഷേത്ര നാടന്‍-അഭ്യാസ-നൃത്തരൂപമായതിടമ്പ് നൃത്തം. പുരാതനമായ ഈ കലാരൂപത്തിന് 700 വര്‍ഷത്തെ പഴക്കമുണ്ട്.
പുഷ്പങ്ങള്‍ കൊണ്ടും,പുഷ്പഹാരങ്ങള്‍ കൊണ്ടും സ്വര്‍ണാഭരണങ്ങള്‍ കൊണ്ടും അലംകൃതമായ വിഗ്രഹപ്രതീകംശിരസ്സിലേന്തി വാദ്യമേളത്തിന്‍റെ അകമ്പടിയോടു കൂടി താളാനുസൃതമായി കാല്‍ച്ചുവടുകള്‍ വച്ചാണ്തിടമ്പ് നൃത്തം അവതരിപ്പിക്കുന്നത്.
ഈ കലാരൂപത്തിന്റെ പുരാവൃത്തവുമായി ബന്ധപ്പെട്ടു ഒട്ടേറെ ഐതിഹ്യങ്ങള്‍ ഉണ്ടെങ്കിലുംശിവതാണ്ഡവം, കാളിയമര്‍ദ്ദനം, അക്രൂരന്‍ ശ്രീ കൃഷ്ണന്‍റെ പാദമുദ്രകള്‍ തേടി നടത്തിയ യാത്രഎന്നിവയാണ് പ്രബലം. ശിവപുരാണവുമായി ബന്ധപ്പെട്ടു കൈലാസത്തിലെ പരമശിവന്‍റെ താണ്ഡവനൃത്തമാണ് പില്‍ക്കാലത്ത് തിടമ്പ് നൃത്തമായി രൂപാന്തരപ്പെട്ടതെന്നു ഐതിഹ്യങ്ങള്‍ ഉണ്ട്. കാളിയന്‍എന്ന സര്‍പ്പത്തിന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഫണങ്ങള്‍ക്ക് മുകളില്‍ നടത്തിയനൃത്തമാണെന്ന് മറ്റൊരു വാദഗതിയുണ്ട്. കൃഷ്ണഭക്തനായ അക്രൂരന്റെ ഭക്തിപൂര്‍വമായചുവടുകളാണ് തിടമ്പ് നൃത്തം ആണെന്നാണ് ഏറ്റവും പ്രചാരമുള്ളത്.
ചിനക്കത്തൂരിലെ കുതിരകളി
- Details
- Category: Festival
- Published on Monday, 04 March 2013 06:42
- Hits: 4851
ചിനക്കത്തൂരിലെ കുതിരകളി
ചിനക്കത്തൂര്‍ പൂരത്തിന്റെ പ്രത്യേകതയാണ് കുതിരകളി. ആനപ്പൂരത്തിനെക്കാളും പ്രാധാന്യം കുതിരക്കളിക്കാണ് എന്നതും ചിനക്കത്തൂരിലെ പ്രത്യേകത. ആയിരക്കണക്കിന് ജനങ്ങളുടെ ഇടയില്‍, "അയ്യയ്യോ" വിളികളോടെ വാനിലേക്ക് എടുത്തെറിയപ്പെടുന്ന വലിയ കുതിരകള്‍, മാമാങ്കസ്മരണകള്‍ ആണ് ഇതിന്റെ പിന്നിലെ ചരിത്രം എന്ന് പറയപ്പെടുന്നു.
തായമ്പകയിലെ ശൈലികള്‍
- Details
- Category: Thayambaka
- Published on Monday, 25 February 2013 10:04
- Hits: 10027
തായമ്പകയിലെ ശൈലികള്‍
ശ്രീ മോതലക്കോട്ടം നാരായണന്‍ തായമ്പകയെ കുറിച്ച് തുടങ്ങി വെച്ച ഒരു ചര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും പങ്കെടുത്ത മെമ്പര്‍മാര്‍ പങ്കുവേക്കുകയുണ്ടായി. തായമ്പകയില്‍ മലമക്കാവ് ശൈലിയും പാലക്കാടന്‍ ശൈലിയും തൃത്താല ശൈലിയും ഉണ്ട് എന്ന് പറയുന്നു. അതിലും തൃത്താല ശൈലി തന്നെ മലമക്കാവ് ശൈലിയുടെ കുറച്ചു കൂടി വിത്യാസപ്പെടുത്തിയ രീതി ആണെന്നും. മലമക്കാവ് കേശവപോതുവാള്‍ തുടങ്ങി വെച്ചതായിരുന്നു മലമക്കാവ് ശൈലി. എങ്കില്‍ അദ്ദേഹത്തിനു മുമ്പ് തായമ്പക ഏതു രൂപത്തില്‍ ആയിരുന്നു? ഒരു അനുഷ്ഠാന കല മാത്രം ആയിരുന്നുവോ തായമ്പക? എന്നുമുതലാണ് ഇന്നത്തെ രൂപത്തില്‍ ആയ തായമ്പക ആയി രൂപപ്പെട്ടത്? കൂറ് മാത്രം അടിസ്ഥാനപ്പെടുത്തിയാണോ ഈ ശൈലീവിത്യാസം വരുന്നത്? എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടാണ് ശ്രീ നാരായണന്‍ ചര്‍ച്ച തുടങ്ങി വെച്ചതു.
Kerala Sangeetham
- Details
- Category: Kerala Sangeetham
- Published on Sunday, 06 May 2012 12:32
- Hits: 9202
Articles / Discussions / Report
Music Composer, Flautist and Art Administrator Sri GS Rajan Reminiscences about Kerala and his Music…
Music Composer, Flautist and Art Administrator Sri GS Rajan Reminiscences about Kerala and his Music…
/e
Sopana Sangeetam: Varied Facets of Kerala’s ethnic music…
Sopana Sangeetam: Varied Facets of Kerala’s ethnic music…
Is Sopana Sangeetam a genre in itself? W…
Swathi Thirunal-‘A prince among musicians and a musician among princes.’…
Swathi Thirunal-‘A prince among musicians and a musician among princes.’…
Swathi Thirunal – ‘A prince among music…