മോഹിനിയാട്ടം
മോഹിനിയാട്ടം ->
ഭാരതീയ ശാസ്ത്രീയ നൃത്തരൂപങ്ങളില്‍ (മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപുടി, കഥക്, ഒഡിസ്സി, മണിപ്പുരി) കേരളത്തിന്‍റെ തനതായ ലാസ്യ നൃത്തരൂപമാണ് മോഹിനിയാട്ടം. രസരാജനായ ശ്രുംഗാരരസമാണ് പ്രധാനമായി മോഹിനിയാട്ടത്തില്‍ ആവിഷ്കരിക്കപെടാറുള്ളത് അതുകൊണ്ടുതന്നെ ലാസ്യസമ്പന്നമായ കൈശികീവൃത്തിയില്‍ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ അടിസ്ഥാനം. നങ്ങ്യാര്‍ കൂത്ത്,കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം എന്നിവയുടെ അവിര്‍ഭാവത്തിനിടയിലാവണം മോഹിനിയാട്ടവും ഉയിര്‍കൊണ്ടത്.
ഹസ്തലക്ഷണ ദീപികയിലുള്ള 24 അടിസ്ഥാന മുദ്രകളെതന്നെ ആണ് പാഠമാക്കിയാണ് മോഹിനിയാട്ടത്തിലെ ആംഗിക അഭിനയം. മോഹിനിയാട്ടം രംഗത്ത് അവതരിപ്പിക്കുന്നത് കച്ചേരിരൂപത്തിലാണ്. ചൊല്‍ക്കെട്ട്, ജതിസ്വരം, വര്‍ണ്ണം, പദം, തില്ലാന, ശ്ലോകം, സപ്തം എന്നിങ്ങനെ ഒരുസെറ്റ് നൃത്തനൃത്യനാട്യരൂപങ്ങള്‍ ഒരു പ്രത്യേക ക്രമത്തില്‍ യോജിപ്പിച്ചുകൊണ്ടാണ് കച്ചേരി തയ്യാറാക്കുന്നത്.
Articles / Discussions / Report

Mohiniyattam exponent and Guru Smt Nrimala Panikker speaks about Saptham and its significance

A tete a tete with Mohiniyattam exponent Bharati Shivaji.

Samavesh 3

Dr Sunil Kothari: His Memories and Thoughts on Mohiniyattam

A German Dancer's Perspective of Mohiniyattam and a Comparison with Contemporary Dance