തിടമ്പ് നൃത്തം

തിടമ്പ് നൃത്തം

By: ഹരി തെക്കില്ലം

ഉത്തരകേരളത്തിലെ മഹത്തായ കലാപാരമ്പര്യങ്ങളില്‍ ഒന്നാണ് ക്ഷേത്ര നാടന്‍-അഭ്യാസ-നൃത്തരൂപമായതിടമ്പ് നൃത്തം. പുരാതനമായ ഈ കലാരൂപത്തിന് 700 വര്‍ഷത്തെ പഴക്കമുണ്ട്. 


പുഷ്പങ്ങള്‍ കൊണ്ടും,പുഷ്പഹാരങ്ങള്‍ കൊണ്ടും സ്വര്‍ണാഭരണങ്ങള്‍ കൊണ്ടും അലംകൃതമായ വിഗ്രഹപ്രതീകംശിരസ്സിലേന്തി വാദ്യമേളത്തിന്‍റെ അകമ്പടിയോടു കൂടി താളാനുസൃതമായി കാല്‍ച്ചുവടുകള്‍ വച്ചാണ്തിടമ്പ് നൃത്തം അവതരിപ്പിക്കുന്നത്.

ഈ കലാരൂപത്തിന്റെ പുരാവൃത്തവുമായി ബന്ധപ്പെട്ടു ഒട്ടേറെ ഐതിഹ്യങ്ങള്‍ ഉണ്ടെങ്കിലുംശിവതാണ്ഡവം, കാളിയമര്‍ദ്ദനം, അക്രൂരന്‍ ശ്രീ കൃഷ്ണന്‍റെ പാദമുദ്രകള്‍ തേടി നടത്തിയ യാത്രഎന്നിവയാണ് പ്രബലം. ശിവപുരാണവുമായി ബന്ധപ്പെട്ടു കൈലാസത്തിലെ പരമശിവന്‍റെ താണ്ഡവനൃത്തമാണ് പില്‍ക്കാലത്ത്‌ തിടമ്പ് നൃത്തമായി രൂപാന്തരപ്പെട്ടതെന്നു ഐതിഹ്യങ്ങള്‍ ഉണ്ട്. കാളിയന്‍എന്ന സര്‍പ്പത്തിന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഫണങ്ങള്‍ക്ക് മുകളില്‍ നടത്തിയനൃത്തമാണെന്ന് മറ്റൊരു വാദഗതിയുണ്ട്. കൃഷ്ണഭക്തനായ അക്രൂരന്റെ ഭക്തിപൂര്‍വമായചുവടുകളാണ് തിടമ്പ് നൃത്തം ആണെന്നാണ്‌ ഏറ്റവും പ്രചാരമുള്ളത്.Read more: തിടമ്പ് നൃത്തം

ചിനക്കത്തൂരിലെ കുതിരകളി

ചിനക്കത്തൂരിലെ കുതിരകളി                                     

ചിനക്കത്തൂര്‍ പൂരത്തിന്റെ പ്രത്യേകതയാണ് കുതിരകളി. ആനപ്പൂരത്തിനെക്കാളും പ്രാധാന്യം കുതിരക്കളിക്കാണ് എന്നതും ചിനക്കത്തൂരിലെ പ്രത്യേകത. ആയിരക്കണക്കിന് ജനങ്ങളുടെ ഇടയില്‍, "അയ്യയ്യോ" വിളികളോടെ വാനിലേക്ക് എടുത്തെറിയപ്പെടുന്ന വലിയ കുതിരകള്‍, മാമാങ്കസ്മരണകള്‍ ആണ് ഇതിന്റെ പിന്നിലെ ചരിത്രം എന്ന് പറയപ്പെടുന്നു.

 

 Read more: ചിനക്കത്തൂരിലെ കുതിരകളി

തായമ്പകയിലെ ശൈലികള്‍

തായമ്പകയിലെ ശൈലികള്‍                                        

ശ്രീ മോതലക്കോട്ടം നാരായണന്‍ തായമ്പകയെ കുറിച്ച് തുടങ്ങി വെച്ച ഒരു ചര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും പങ്കെടുത്ത മെമ്പര്‍മാര്‍ പങ്കുവേക്കുകയുണ്ടായി. തായമ്പകയില്‍ മലമക്കാവ് ശൈലിയും പാലക്കാടന്‍ ശൈലിയും തൃത്താല ശൈലിയും ഉണ്ട് എന്ന് പറയുന്നു. അതിലും തൃത്താല ശൈലി തന്നെ മലമക്കാവ് ശൈലിയുടെ കുറച്ചു കൂടി വിത്യാസപ്പെടുത്തിയ രീതി ആണെന്നും. മലമക്കാവ് കേശവപോതുവാള്‍ തുടങ്ങി വെച്ചതായിരുന്നു മലമക്കാവ് ശൈലി. എങ്കില്‍ അദ്ദേഹത്തിനു മുമ്പ് തായമ്പക ഏതു രൂപത്തില്‍ ആയിരുന്നു? ഒരു അനുഷ്ഠാന കല മാത്രം ആയിരുന്നുവോ തായമ്പക? എന്നുമുതലാണ് ഇന്നത്തെ രൂപത്തില്‍ ആയ തായമ്പക ആയി രൂപപ്പെട്ടത്? കൂറ് മാത്രം അടിസ്ഥാനപ്പെടുത്തിയാണോ ഈ ശൈലീവിത്യാസം വരുന്നത്? എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടാണ് ശ്രീ നാരായണന്‍ ചര്‍ച്ച തുടങ്ങി വെച്ചതു.Read more: തായമ്പകയിലെ ശൈലികള്‍

Kerala Sangeetham

Articles / Discussions / Report

Music Composer, Flautist and Art Administrator Sri GS Rajan Reminiscences about Kerala and his Music…

Sopana Sangeetam: Varied Facets of Kerala’s ethnic music…

Swathi Thirunal-‘A prince among musicians and a musician among princes.’…

കേരളീയ വാദ്യങ്ങള്‍ - ചര്‍ച്ച…

കേരളീയ വാദ്യങ്ങള്‍ - ചര്‍ച്ച…

കേരളീയ വാദ്യങ്ങള്‍ - ചര്‍ച്ച

കേരള വാദ്യങ്ങളെ കുറിച്ചൊരു ചര്‍ച്ച      

Read More...

നീലമണി ഒരു ബ്രാഹ്മണരാഗം?…

നീലമണി ഒരു ബ്രാഹ്മണരാഗം?…

നീലമണി ഒരു ബ്രാഹ്മണരാഗം?                

Read More...

Latest Related Video Uploads

 


Others

Articles / Discussions / Report

വെച്ചൂർ കുഞ്ഞൻ പണിക്കർ അഥവാ തങ്കമണിപ്പിള്ള…

വെച്ചൂർ കുഞ്ഞൻ പണിക്കർ അഥവാ തങ്കമണിപ്പിള്ള…

 വെച്ചൂർ കുഞ്ഞൻ പണിക്കർ അഥവാ തങ്കമണിപ്പിള്ള

വെച്ചൂർ കുഞ്ഞൻ പണിക്കർ അഥവാ തങ്കമണിപ്പിള

Read More...

Ayyappan Thiyyattu: A Kerala Traditional Art of Colour, Music & Dance…

Padayani rural Tantras “The Aesthetics and Embodiment of Beliefs and Identity…

Peruvanam Pooram 2012: പെരുവനം പൂരം 2012…

Peruvanam Pooram 2012: പെരുവനം പൂരം 2012…

പെരുവനം പൂരം  2012 പഞ്ചാരി തുടങ്ങ…

Read More...

Pulluvan Pattu…

Pulluvan Pattu…

Pulluvan Pattu

Pulluvan Pattu The pulluva acts as th…

Read More...

 

 

 

-->

Pulluvan Pattu

Pulluvan Pattu

The pulluva acts as the chief priest for the ritual and throughout this ritual he is assisted by a group of girls or womens called the paniyalukal.


The sarpakkalam designs are usually Ashtangakkalam, Nagayakshikkalam, Sarpayakshikkalam, Bhasmakkalam, Sudarsanakkalam, Santhathikkalam, Nagarajakkalam, Nagakaniyakkalam & Anathasayanam.

The serpent worship is about 3,000 years old, it became widespread and popular in kerala in the 7th & 8 th century.The idols worshipped in the groves are Nagaraja, Nagayakshi, Chithrakooda kallu, Maninagam, Anjana maninagam & Termite mound.In most of the groves , the deities are seated beneath a tree at the entrance of the grove either on granite or cemented platform or directly on the soil.

The rituals & rites associated with the sarpakavu were found to be of two types. In the sarpakvu owned by Namboothiris rituals are in vedic style involving manthra & thanthra.

In the sarpa kavus of Nair , Ezhava & Thandan , the rites & rituals are in primitive type, which comprises Noorum pallum as it is popularly called as Pulluvan pattu & Pambu thullal.

The main sacred groves are Bhagavathi kavu, Durga kavu or Vanadevatha kavu, Ayyappa kavu or Sastha kavu , Madan kavu or Yekshi kavu & Sarpa kavu.In kerala sacred groves are mostly seen in kollam, alappuzha, pathanamthitta, kannur, kasarkode, and kozhikode districts
free joomla templatesjoomla templates
2024  Aswadanam.com   globbers joomla template